English to Malayalam: A welcome change in Indian paddy fields General field: Art/Literary Detailed field: Religion | |
Source text - English പാടശേഖരങ്ങളില്‍ കീടനാശിനി ഒഴിവാക്കി പഴയ കാര്‍ഷികരീതികള്‍ തിരിച്ചെത്തിയതോടെ കീടങ്ങളെ തിന്നൊടുക്കാന്‍ കൂട്ടംകൂട്ടമായി പക്ഷികളെത്തിത്തുടങ്ങി. രാസവളത്തോട്...
| Translation - Malayalam Good Bye to Pesticides in Agricultural fields... A welcome back to the beautiful native and Migratory birds...Now they can safely eat away the pests |
English to Malayalam: Creation | |
Source text - English Thousands of galaxies..
Millions of stars
And we are just a speck of awareness in the ocean of creation | Translation - Malayalam ആയിരമായിരം ക്ഷീരപഥങ്ങൾ , ലക്ഷോപ ലക്ഷം നക്ഷത്രങ്ങൾ, നമ്മളോ ആ സൃഷ്ടി സമുദ്രത്തിലെ ഒരു ബോധ കണം മാത്രം . |